Connect with us

കേരളം

ക​രി​പ്പൂ​ർ റ​ൺ​വേ​യു​ടെ സ​മീ​പ​ത്ത് നി​ന്നും ഗു​ണ്ട് ക​ണ്ടെ​ത്തി

Published

on

423

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ​യു​ടെ മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് ഉ​ഗ്ര​ശേ​ഷി​യു​ള്ള ഗു​ണ്ട് ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം സം​സ്ഥാ​ന​പാ​ത 65ല്‍ ​റ​ണ്‍​വേ​യു​ടെ സു​ര​ക്ഷാ മ​തി​ലി​നോ​ട് ചേ​ര്‍​ന്നാ​ണ് സ്‌​ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി പി.​കെ. അ​ഷ്‌​റ​ഫ് സ്ഥ​ല​ത്തെ​ത്തി. മ​ല​പ്പു​റ​ത്ത് നി​ന്നും ബോം​ബ് സ്‌​ക്വാ​ഡ് എ​ത്തി ഗു​ണ്ട് നി​ര്‍​വീ​ര്യ​മാ​ക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version