Connect with us

കേരളം

മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

Published

on

20210211 164801

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ്, പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി മാ​സ​ത്തി​ന് ശേ​ഷം ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല.

സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി.

മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ജോ​ണ്‍ ബ്രി​ട്ടാ​സി​നെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റാ​ങ്കി​ലാ​യി​രു​ന്നു നി​യ​മി​ച്ചി​രു​ന്ന​ത്. മു​ന്‍ ഡി​ജി​പി​യാ​യി​രു​ന്ന ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യ്ക്ക് പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വാ​യി സേ​വ​നം ചെ​യ്യു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി റാ​ങ്കി​ലാ​യി​രു​ന്നു നി​യ​മ​നം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version