Connect with us

കേരളം

ശിൽപ്പത്തിന് നടൻ മുരളിയുടെ ഛായയില്ല, 5.70 ലക്ഷം രൂപ വേണ്ടെന്ന് വെച്ച് സർക്കാർ

നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുടെ വെങ്കല പ്രതിമ  നിർമിക്കുന്നതില്‍  പിഴവുവരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ വേണ്ടെന്ന് വെച്ച് സർക്കാർ.  മുരളിയുടെ അർദ്ധകായ ശിൽപത്തിനായി അനുവദിച്ച തുക തിരിച്ചടയ്‌ക്കേണ്ടെന്ന് സർക്കാർ അറിയിച്ചു.

നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമിക്കാൻ ശിൽപ്പി വിൽസൺ പൂക്കായിക്ക് കേരള സംഗീത നാടക അക്കാദമിയാണ് കരാർ നൽകിയത്. ഇതിനായി  5.70 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.

പണി തീർന്നപ്പോൾ വെങ്കല പ്രതിമയ്ക്ക് മുരളിയുടെ സാദൃശ്യമില്ലെന്നായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ കണ്ടെത്തൽ. പിന്നാലെ അനുവദിച്ച പണം തിരിച്ചടയ്ക്കാൻ ശിൽപിക്ക് കത്ത് നൽകി. എന്നാൽ അതിനുള്ള വരുമാന മാർഗ്ഗം തനിക്ക് ഇപ്പോൾ ഇല്ലെന്ന മറുപടിയാണ് ശില്പി നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version