Connect with us

കേരളം

ആധാര്‍ ഇനി പി.വി.സി കാര്‍ഡ് രൂപത്തില്‍

Published

on

Page 7 anchor 1 image Feb 7 780x405 1

ആധാര്‍ വിവരങ്ങള്‍ ഉടമസ്ഥന് എപ്പോള്‍ വേണമെങ്കിലും പി.വി.സി. കാര്‍ഡ് രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ സേവനത്തിന് തുടക്കമായി. രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ താത്കാലിക നമ്പറോ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും കാര്‍ഡ് ആവശ്യപ്പെടാം.

50 രൂപയടച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ തപാല്‍മാര്‍ഗം സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് വീട്ടിലെത്തുമെന്ന് യു.ഐ.ഡി.എ.ഐ. ട്വിറ്ററിലൂടെ അറിയിച്ചു.ഏറ്റവും പുതിയ പി.വി.സി. കാര്‍ഡുകളില്‍ സുരക്ഷയുറപ്പാക്കാന്‍ ക്യു.ആര്‍. കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും.

uidai.gov.in എന്ന ലിങ്ക് വഴി കാര്‍ഡിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതിന് എംആധാര്‍ ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version