Connect with us

കേരളം

29 സ്‌കൂളുകള്‍ക്ക് 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു

Published

on

5b76b45cbb3a6

പാലക്കാട് ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു.

സ്‌കൂളുകളുടെ തറക്കല്ലിടല്‍ ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ‘കില’ യാണ് നിര്‍വഹണ ഏജന്‍സി.

3 കോടി ചെലവില്‍ 25 വിദ്യാലയങ്ങളുടെ കൂടി വിശദമായ പദ്ധതി തയാറായി വരുന്നു. ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ടെന്‍ഡര്‍ ആയത്. ഇന്‍കെല്‍ ആണ് നിര്‍മാണ ഏജന്‍സി.

തരൂര്‍ മണ്ഡലത്തിലെ ജിഎച്ച്എസ്എസ് കല്ലിങ്കല്‍പ്പാടം, ജിഎച്ച്എസ്. ബമ്മണ്ണൂര്‍, ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജിഎച്ച്എസ്. മുടപ്പല്ലൂര്‍, ജിഎച്ച്എസ്. കുനിശ്ശേരി, ജിയുപി സ്‌കൂള്‍ പുതിയങ്കം, ജിഎച്ച്എസ്എസ്. തേങ്കുറിശ്ശി, ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ ജിബിയുപി സ്‌കൂള്‍ തത്തമംഗലം, ജിയുപി. സ്‌കൂള്‍ കൊഴിഞ്ഞാമ്പാറ, ബി.ജി.എച്ച്.എസ്.എസ്. വണ്ണാമട, ജി.എച്ച്.എസ്.എസ്. നന്ദിയോട്, ജിയുപി.സ്‌കൂള്‍ നല്ലേപ്പിള്ളി, ജിയുപി.സ്‌കൂള്‍ തത്തമംഗലം, കോങ്ങാട് മണ്ഡലത്തിലുള്‍പ്പെട്ട ജിയുപി. സ്‌കൂള്‍ കരിമ്പ, ജിയുപി. സ്‌കൂള്‍ എടത്തറ, ഒറ്റപ്പാലം മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് മുന്നൂര്‍ക്കോട്, ജി.യു.പി സ്‌കൂള്‍ കടമ്പഴിപ്പുറം, ജിഎച്ച്എസ്.മാണിക്കപ്പറമ്പ, ഷൊര്‍ണൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജിഎച്ച്എസ്എസ്. മാരായമംഗലം. മലമ്പുഴ മണ്ഡലത്തിലെ സിബികെഎം ജി.എച്ച്.എസ്.എസ്. പുതുപ്പരിയാരം, ജിഎച്ച്എസ്. ഉമ്മിണി, മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ജിയുപി സ്‌കൂള്‍ ചളവ, ജി.എച്ച്.എസ്. നെച്ചുള്ളി തൃത്താല മണ്ഡലത്തിലെ ജിഎച്ച്എസ്. കൊടുമുണ്ട, ജിഎച്ച്എസ്. നാഗലശ്ശേരി, ജിഎല്‍പി സ്‌കൂള്‍ വട്ടേനാട്, പട്ടാമ്പി മണ്ഡലത്തിലെ ജിഎച്ച്എസ്എസ്. വല്ലപ്പുഴ, ജിഎച്ച്എസ്. വിളയൂര്‍, ജിഎച്ച്എസ്എസ് കൊടുമുണ്ട, ജി.യു.പി. സ്‌കൂള്‍ നരിപ്പറമ്പ് എന്നിവയാണ് നിര്‍മാണാനുമതി ലഭിച്ച 29 സ്‌കൂളുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version