Connect with us

ആരോഗ്യം

ഡല്‍ഹിയില്‍ ഇന്ന് 3947 കൊവിഡ് കേസുകള്‍, മഹാരാഷ്ട്രയില്‍ 248 മരണം

Published

on

test 3.1.549978

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3947 പുതിയ കൊവിഡ് രോഗികള്‍. ഇന്ന് 68 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 66602 ആയി ഉയര്‍ന്നു. 24988 ആണ് സജീവ കേസുകള്‍. 2301 പേരാണ് ഇതുവരെ മരിച്ചത്മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 3,214 കൊവിഡ് കേസുകളും 248 മരണവും. 1925 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,39,010 ആയി. 69,631 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്, സംസ്ഥാന ആരോഗ്യ വകുപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version