Connect with us

Uncategorized

ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലി കരിയറില്‍ ഒന്നും നേടിയിട്ടില്ല: ഗൗതം ഗംഭീര്‍

Published

on

virad kali

ക്രിക്കറ്റില്‍ വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്‌ലി. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 സെഞ്ചുറികളും കോഹ്‌ലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 11,000 റണ്‍സും പിന്നിട്ടു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ ഐ.സി.സിയുടെ ഒരു കിരീടം നേടാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ലഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇതുവരെ കിരീടം നേടിക്കൊടുക്കാനും കോലിക്ക് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കരിയറില്‍ ഒന്നും നേടിയിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീര്‍.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം17 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം18 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം20 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം20 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version