Connect with us

കേരളം

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് മെയ് ഒന്ന് മുതല്‍ ആരംഭിക്കും

Published

on

train

മേയ് 1 മുതല്‍ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളിയില്‍നിന്നു മംഗളൂരു വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കൊച്ചുവേളിയില്‍നിന്നു രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരു ജംക്‌ഷനില്‍ എത്തുന്നത് അടുത്ത ദിവസം രാവിലെ 9.20ന് ആണ്. ശനി, വ്യാഴം ദിവസങ്ങളില്‍ ആണ് സര്‍വീസ് നടത്തുന്നത്.

മേയ് 2ന് മടക്ക ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഞായര്‍, വെള്ളി ദിവസങ്ങളില്‍ ആണിത്. മംഗളൂരുവില്‍നിന്നു രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും. റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കും

സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. എല്ലാ കോച്ചുകളിലും റിസര്‍വേഷന്‍ ബാധകം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം9 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version