Connect with us

തൊഴിലവസരങ്ങൾ

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകഒഴിവുകള്‍

Published

on

e934a3ab91305c669f42ba5cb3ac75fccb0df6580db3089f480e99b77e8b6dee

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ നമ്ബര്‍-2 ല്‍ അധ്യാപകരുടെ ഒഴിവുണ്ട്. പി ജി ടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ് വിഷയങ്ങളിലും ടിജിടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ് വഭാഗത്തിലും കലാവിദ്യാഭ്യാസം, പ്രൈമറി ടീച്ചര്‍, കമ്ബ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍, നഴ്സ്, മലയാളഭാഷാ അധ്യാപകന്‍ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകള്‍.

പിജിടി, ടിജിടി വഭാഗത്തിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22ന് രാവിലെ 9.30നും മറ്റു വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23ന് രാവിലെ 9.30നും ഓഫീസില്‍ നടക്കും. ഫോണ്‍: 04994 256788. വെബ്സൈറ്റ് : https://no2kasragod.kvs.ac.in/
The post കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകഒഴിവുകള്‍

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version