ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ അറസ്റ്റ്. സമൂഹ വിവാഹ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയിൽ വെച്ച് നടന്നത്. എൻഡി ടിവിയാണ് വാർത്ത...
വാരണാസിയിലെ ഗ്യാന്‍വാപി വിഷയത്തില്‍ പ്രതികരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് ചരിത്രപരമായ തെറ്റാണെന്ന് യോഗി പറഞ്ഞു. വിഷയത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ മുസ്ലീം വിഭാഗം തെറ്റ് സമ്മതിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു. ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. സംസ്ഥാന പോലീസീന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുമെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ അയച്ച ഭീഷണിയിൽ പറയുന്നു. യുപി പോലീസിന്റെ...