കേരളം2 years ago
93 പവൻ സ്വർണവും 9 ലക്ഷം രൂപയും തട്ടിയ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
രണ്ട് പേരിൽ നിന്നായി സ്വർണവും പണവും തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മലപ്പുറം സ്വദേശിനിയുമായ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയിൽ നിന്നും 93 പവൻ...