കേരളം3 years ago
തൃശൂരില്‍ നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി
പുഴുവരിച്ച നിലയില്‍ സ്ത്രീയുടെ മൃതദഹം തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. അറുപത്തിനാലുകാരിയായ സരോജിനി രാമകൃഷ്ണന് ആണ് മരിച്ചത്. വീട്ടില്‍ സരോജനിയും ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത്...