മാലിന്യ സംഭരണ കേന്ദ്രങ്ങളിലുണ്ടാവുന്ന തീപിടിത്തങ്ങള്‍ നിയന്ത്രിക്കാന്‍ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇവർ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സന്ദർശിച്ച്...
ചെങ്ങന്നൂര്‍ വള്ളക്കടവിൽ മാലിന്യം തള്ളുന്നത് മൂലം പൊറുതി മുട്ടി നാട്ടുകാര്‍. ഒരിക്കല്‍ കുടിക്കാനും കുളിക്കാനുമെല്ലാം ഉപകരിച്ചിരുന്ന അച്ചന്‍കോവിലാറിന്റെ ഈ ഭാഗത്ത് മാലിന്യം അടിഞ്ഞ് ഒഴുക്ക് പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ വള്ളക്കടവില്‍ 10 വര്‍ഷം മുമ്പ് വരെ...
നഗരസഭ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ. 130 ക്യാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വാർഡിൽ 3...
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി കടുത്ത ശിക്ഷ. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50,000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ്...
മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ്...
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് ശനിയാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, ചേരാനല്ലൂർ, കണ്ണമാലി, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. പൂണിത്തുറ വില്ലേജ് പേട്ട...
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ചേരാനല്ലൂർ, എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇടപ്പള്ളി...
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, എറണാകുളം ടൗൺ നോർത്ത്, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ്...
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ, കളമശ്ശേരി, കണ്ണമാലി, മട്ടാഞ്ചേരി, പാലാരിവട്ടം, തോപ്പുംപടി, ഉദയംപേരൂർ, ഇൻഫോപാർക്ക്,...
കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണ. മാലിന്യത്തില്‍ നിന്ന് സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് ഒരു വര്‍ഷത്തിനകം ബിപിസിഎല്‍ നിര്‍മ്മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം...
വലിയ തോതില്‍ മഴയുടെ തടസമുണ്ടായില്ലെങ്കില്‍ വരുന്ന ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍, മാലിന്യങ്ങള്‍ നീക്കം...
വനമേഖലയിൽ നിക്ഷേപിക്കാൻ കക്കൂസ് മാലിന്യവുമായെത്തിയ സംഘം വനപാലകരുടെ പിടിയിലായി. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ രഞ്ജിത്ത്, ശിവരാജൻ, മൈലമൂട് സ്വദേശി ഗണേശ് എന്നിവരാണ് പാലോട് വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലോട് റെയ്ഞ്ചിൽപ്പെട്ട കുന്താട്...