ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ടു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെട്ട ട്രെയിന്‍ വൈകുന്നേരം 4.15ന് കോട്ടയം...
ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി റെയിൽവേയുടെ ആലോചനയിൽ. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു. നിലവിലെ നിരക്കു തന്നെയായിരിക്കും വന്ദേ...
വന്ദേഭാരത് എസി ട്രെയിനുകൾക്കു പിന്നാലെ നിരക്കു കുറവുള്ള വന്ദേ സാധാരൺ ട്രെയിനുകളോടിക്കാൻ റെയിൽവേ. ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ സർവീസ് നടത്തുക. ഇതിനായി തിരഞ്ഞെടുത്ത 9 റൂട്ടുകളിൽ എറണാകുളം–ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്....
വന്ദേഭാരതില്‍ ഇനി മുതല്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം ലഭ്യമാകും. എക്സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്കുന്നതിനുമാണ് ഹോസ്റ്റസിനെ നിയോഗിക്കുന്നത്. ഡല്‍ഹി-ഝാന്‍സി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗതിമാന്‍ എക്സ്പ്രസിലും വിമാനത്തിലെ മാതൃകയില്‍ ഹോസ്റ്റസുണ്ട്. ട്രെയിന്‍ ഹോസ്റ്റസിന്റെ...
വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...