കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. ഇതുപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി...
കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ട ചില പുതിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കോവാക്സിനും കൊവിഷീല്‍ഡ് വാക്സിനും തമ്മിലുള്ള...
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിനായി സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ കൂടി വെള്ളിയാഴ്ച എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത്...
രാജ്യത്ത് അടുത്ത ഘട്ടം വാക്സിനേഷന് 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ലഭ്യമാക്കും. രണ്ട് വിഭാഗമാക്കി തിരിച്ച് ഒരു വിഭാഗത്തിന് വാക്സീന് സൗജന്യമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യമായിവാക്സിന് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ അറിയിക്കും. 60 വയസ്സിന്...
കോവിഡ് വാക്സിന് സ്വകാര്യ വിപണിയിലേക്ക് ഉടനില്ല. സ്വകാര്യ വിപണിയില്‍ ഉടന്‍ വാക്സിന് ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. വ്യാജ വാക്സിന് എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനിടെ വാക്സിന്റെ അടുത്ത ഘട്ട വിതരണവും...
രാജ്യത്തിന്റെ എല്ലാ കോണുകളിലും കോവിഡ് വാക്സിന് എത്തിയതായി പ്രധാനമന്ത്രി .ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പാണ് നമ്മുടെ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു .വാക്സീന് തദ്ദേശീയമായി...
ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് സമ്മാനമായി നല്കി ഇന്ത്യ. ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിന് രാവിലെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കയറ്റി അയച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉല്പാദകര്. കോവിഡ്...
സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്കി. ആസ്ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ എന്‍ടെക് വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മൂന്ന്...
രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്സ് കോവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സും എന്ന നിലക്കാണ് വിതരണം ചെയ്യുക....
കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ് എടുക്കരുതെന്ന മുന്നറിയിപ്പുമായി, നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട്. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്സിന് കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. കോവിഷീല്‍ഡ് വാക്സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു...