കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു സെപറ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍...
കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗ്. വി മുരളീധരന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ ഡല്‍ഹിയിലെ ബ്രാന്‍ഡ് അംബാസഡറാണ് വി മുരളീധരനെന്നും മുസ്ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞു....
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം എംബസിയുമായി ചർച്ച നടത്തി വരികയാണെന്ന് മുരളീധരൻ...
തിരുവനന്തപുരം: വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി വി. മുരളീധൻ. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം മുഖ്യമന്ത്രിക്ക് അറിയാത്തതെന്നും മുരളീധരൻ പരിഹസിച്ചു. കസ്റ്റംസ് ധനകാര്യ...
തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ ബാലരാമപുരത്തെ കൈത്തറി സംരംഭകരെ സഹായിക്കാനായി ഈ മാസം 28 മുതൽ മാർച്ച് 3 വരെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിൽ ബാലരാമപുരം കൈത്തറി പ്രദർശന വിപണന മേള നടത്തുന്നു. നബാർഡിന്റെ സഹകരണത്തോടെ...
കേന്ദ്ര മന്ത്രി വി മുരളീധരനോടൊപ്പം യുഎഇ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്ന ആരോപണത്തില്‍ ബിജെപി നേതാവ് എംടി രമേശ്. അത് സംബന്ധിച്ച് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി തന്നെ...
കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ കടുത്ത വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, സംസ്ഥാനം പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടത്തുന്നവരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രി വി,മുരളീരനുമുണ്ടെന്നും...