കേരളം4 years ago
തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്താൻ തീരുമാനം
തൃശ്ശൂര്‍ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ യോഗത്തില്‍ നിര്‍ദേശങ്ങളും മുന്നോട്ട് വെടച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോള്‍...