കേരളം2 years ago
കനത്ത മഴ: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു. ലക്കിടി കവാടത്തിനടുത്ത് മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു. ദേശീയപാതയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്നും അഗ്നിശമന സേനയും ഹൈവെ പോലീസും അടിവാരം പൊലീസും ചുരം സംരക്ഷണ...