ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്കരിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങള്‍ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്ക്...
ബൈ പാസ് നിർമാണം പൂർത്തിയാകുന്നതിനു മുൻപേ ടോൾ പിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിയ്ക്കും കേരളാ ഹൈ കോടതി നോട്ടീസ് അയച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് നൽകിയ...
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത പാലിയേക്കരയിലെ ടോള്‍പിരിവ് കരാര്‍ കമ്പനിക്ക് 2028 വരെ നീട്ടി നല്‍കിയത് നിയമപരമായാണെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയില്‍ അറിയിച്ചു. ദേശീയപാതകളുടെ നടത്തിപ്പ് ചുമതല കേന്ദ്ര സര്‍ക്കാറിനാണെന്നും പാലങ്ങളും റോഡുകളുമായി ബന്ധപ്പെട്ട സേവനത്തിന് ലെവി പിരിക്കാന്‍...