കേരളം2 years ago
വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി റിലീസ് ഇന്ന്
ഏറെ വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം...