Update: സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിനു പിന്നാലെയുള്ള നിയമക്കുരുക്കിലും ആശയക്കുഴപ്പത്തിലും സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ഹയർ സെക്കൻഡറി അധ്യാപകർ ആശങ്കയിൽ. ശരിയായ രീതിയിൽ ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ സർവീസ് ബ്രേക്ക് ഉണ്ടാകുമോ എന്നും അധ്യാപകർക്ക്...
നേമത്ത് രണ്ടു വയസുകാരന് ഡേ കെയറില്‍ നിന്ന് തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വിഎസ് ഷാന, റിനു ബിനു എന്നിവരെ ആണ് പിരിച്ചുവിട്ടത്. സംഭവം ഏറെ വിവാദമായതോടെ കഴിഞ്ഞ...
പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന് എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടി...
കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ സബ് സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപകരെയും ജീവനക്കാരെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പരീക്ഷ പുരോഗമിക്കുകയാണ്. സബ് സെന്ററില്‍...
കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധമാക്കാൻ സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവിറക്കും. സ്വന്തം ചെലവിലായിരിക്കണം പരിശോധന നടത്തേണ്ടത്. എല്ലാ ആഴ്ചയും പരിശോധന നടത്തി ഫലം ഹാജരാക്കണം. ...
സംസ്ഥാനത്ത് കൊവിഡ് വാക്സീൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്കൂൾ...
കോവിഡ് വാക്സീന് സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നേരെ കര്‍ശനനടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ്. ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ച് വിസമ്മതമറിയിച്ചവര്ക്ക് പ്രത്യേക പരിശോധന നടത്തും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചു.സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി എല്ലാ അധ്യാപകരും വാക്സിന് എടുക്കണമന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു....
സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങള്‍ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്നും സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്പിക്കാന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാരോട് നിര്‍ദേശിച്ചു....
സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുമ്പായി എല്ലാ സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിന് നല്കാന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സ്കൂള്‍...
രാജ്യത്ത് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകർക്കും വാക്സിനേഷൻ എത്തിക്കാനുള്ള നടപടിയുമായി സർക്കാർ. സൗജന്യ വാക്സിൻ വിതരണത്തിന് കേന്ദ്രം സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി. കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് അധ്യാപകരെ സൗജന്യമായി...
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അധ്യാപകരിലേക്കും അന്വേഷണം നീളുന്നു. ഉത്തരക്കടലാസുകള്‍ കാണാതായതിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് മോഷണത്തിലേക്ക് നയിച്ചതെന്നും ഉത്തരക്കടലാസ് മാറ്റിയത് അധ്യാപകരുടെ നിര്‍ദേശ...
ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംപിടിച്ച് കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപകരും. ജര്‍മനിയിലെ യൂറോപ്യന്‍ സയന്‍സ് ഇവാല്യുവേഷന് സെന്റര്‍ തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ സര്‍വകലാശാല പദവിയിലാണ് കണ്ണൂര്‍ സര്‍വകലാശാലയും ഇടംപിടിച്ചത്. ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം,...
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമനം ലഭിക്കുക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ്...