ദേശീയം4 years ago
സുശാന്തിന്റെ മരണം; ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അഭിഭാഷകന്...