പ്രവാസി വാർത്തകൾ1 year ago
സൗദിയിലേക്ക് പുതിയൊരു വിസ കൂടി; ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉടന്‍ വിസ ഇ-മെയിലില്‍
സൗദിയിലേക്ക് പുതിയൊരു ബിസിനസ്റ്റ് വിസ കൂടി ഏര്‍പ്പെടുത്തി. വിസിറ്റര്‍ ഇന്‍വെസ്റ്റര്‍ എന്ന പേരിലുള്ള വിസ അനുവദിക്കുമെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വിസയുടെ...