കേരളം4 years ago
അഭയ കേസിലെ ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കും
അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ.തോമസ് കോട്ടൂരും നല്കിയ ഹർജികള്‍ ഹൈകോടതി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ...