കേരളം1 year ago
അതിവേഗ പാത ബ്രോഡ് ഗേജില്‍ വേണം; ഇ ശ്രീധരന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കൊണ്ടുള്ള മെട്രോമാന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസ് മുഖേനയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്....