കേരളം4 years ago
ചെന്നിത്തലയ്ക്കെതിരെ റിബൽ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു
ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി ഹരിപ്പാട് നോമിനേഷൻ സമർപ്പിച്ചു. സ്ഥാനാർഥി പട്ടികയിൽ അനീതിയും, അസമത്വവും, രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് രാഷ്ട്രീയവും തുറന്ന്...