നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല് അവസാനിച്ചു. ആറ് മണിക്കൂര് നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും എന്നാണ് വിവരം. നാളെത്തെ ചോദ്യം...
കോണ്ഗ്രസ് നേതൃയോഗം ഇന്ന് ദില്ലിയില് നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല് സെക്രട്ടറിമാര്, പിസിസി അധ്യക്ഷന്മാര് തുടങ്ങിയവര് പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്ലമെന്റ് സമ്മേളനത്തിലെ വിഷയങ്ങള് എന്നിവ ചര്ച്ചയാകും....
വയനാട്ടില് എസ്എഫ്ഐ പ്രവര്ത്തകര് ആക്രമിച്ച എംപി ഓഫീസ് രാഹുല് ഗാന്ധി സന്ദര്ശിച്ചു. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല് വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് രാഹുല് മുതിര്ന്ന കോണ്ഗ്രസ് നേതാക്കള്ക്കൊപ്പം തന്റെ ഓഫീസില് എത്തിയത്. കല്പ്പറ്റയിലെ...
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങൾ ശേഖരിച്ചതായി എഡിജിപി മനോജ് എബ്രഹാം. എസ് എഫ് ഐ പ്രവർത്തകർ ഓഫീസ് ആക്രമിക്കുന്നതിന്റെ പരമാവധി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസിന്റെ വീഴ്ചയടക്കം പരിശോധിച്ചു. സർക്കാരിന്...
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്....
രാഹുല്ഗാന്ധിയുടെ കല്പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്ക്കുകയും ജീവനക്കാരെ മര്ദ്ദിക്കുകയും ചെയ്ത സംഭവത്തില് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേര് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല് ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി...
ബഫര് സോണ് വിഷയത്തില് പ്രധാനമന്ത്രിയുടെ ഇടപെടല് ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തുവിട്ട് രാഹൽ ഗാന്ധി. എസ്എഫ്ഐ പ്രവര്ത്തകര് വയനാട്ടിലെ ഓഫീസ് തല്ലിത്തകര്ത്തതിന് പിന്നാലെ ഇന്നലെ അയച്ച കത്തടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല് ഗാന്ധി വിശദീകരണം നൽകിയത്. ജനവികാരം...
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം. വയനാട്, പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി....
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12...