കേരളം2 years ago
സാധാരണക്കാരുടെ നിസഹായവസ്ഥ മുതലെടുത്തു; സുരേഷ് മറ്റാര്‍ക്കും പണം കൈമാറിയതായി തെളിവില്ല
പാലക്കയം വില്ലേജ് ഓഫിസിലെ അസിസ്റ്റന്റിന്റെ കൈക്കൂലിക്കേസില്‍ മറ്റ് ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് വിവരം. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും പണം കൈമാറിയതായി ഇതുവരെ തെളിവില്ല. പ്രതിയായ സുരേഷ് കുമാറിന്റേത് ഉൾപ്പെടെയുള്ള ഫോണ്‍ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു....