കർണാടകയിയെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻഡിആർഎഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍...
കേന്ദ്രസർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി വഴിയുള്ള നിയമനത്തിനായി നാവികസേനയിലേക്ക് അപേക്ഷകളുടെ പ്രളയം. നാവികസേനയിൽ ചേരാൻ ഇതുവരെ അപേക്ഷിച്ചത് പതിനായിരത്തോളം വനിതകൾ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ് ഇത്രയേറെ അപേക്ഷകൾ ലഭിച്ചത്. ഈ വർഷം ആകെ 3000 പേരെയാണ്...
കൊവിഡ് രൂക്ഷമായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സഹായമായി നാവിക സേനയും. ഓപ്പറേഷന് സമുദ്രയ്ക്ക് വീണ്ടും തുടക്കമിട്ട് രാജ്യത്തേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നാവിക സേന എത്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഓപ്പറേഷന് സമുദ്ര സേതു II എന്നാണ് രണ്ടാം തരംഗത്തിലെ...
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.അതേസമയം, ബുറെവി ചുഴലിക്കാറ്റ് ബുധനാഴ്ച്ച വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം തൊടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം...