കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ് കേസെടുത്തു. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരേയാണ് കേസ്. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരേ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി നല്കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ...
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ലെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരേ...
സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതിന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കമ്മീഷന് അധ്യക്ഷ പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍...
അഭിസാരികയെ കൊണ്ടുവന്ന് കഥപറിയിപ്പിക്കാൻ സർക്കാർ നോക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ വഞ്ചനാദിനത്തോനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ തികഞ്ഞ സ്ത്രീവിരുദ്ധമായ പ്രസ്താവന. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും...
വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഉയർന്ന് വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ നിലപാട് മാറ്റി കോൺഗ്രസ്.സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി മുതിർന്ന നേതാക്കൾ ആരാധനാലയങ്ങൾ...