ഫേസ്ബുക്ക് ഫീഡില്‍ റീല്‍സിനായി കൂടുതല്‍ അപ്ഡേറ്റുകള് അവതരിപ്പിച്ച് മെറ്റ. റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളുകളുമാണ് പുതിയതായി അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ വീഡിയോകള്‍ ഒരുക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സാധിക്കും....
ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ‘ത്രെഡ്സി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതരിപ്പിച്ച് ആദ്യത്തെ ഏഴു മണിക്കൂറിൽ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്സിൽ സൈൻ അപ്പ് ചെയ്തത്. പ്രധാനമായും മൈക്രോ ബ്ലോഗിങ് സൈറ്റായ...
സേവനം തടസപ്പെടാൻ ഇടയാക്കിയ കാരണം അറിയിക്കാൻ വാട്ട്സ്ആപ്പിനോട് ഐടി മന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഐടി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ സേവനങ്ങൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. സാങ്കേതിക...
മാതൃകമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്കിന്...