ദേശീയം5 years ago
ഇന്ത്യന്‍ നിലപാട് തള്ളി: ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ഇന്ത്യന്‍ നിലപാട് തള്ളി ഭൂപട പരിഷ്കാരത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ...