മധ്യപ്രദേശിലെ ശഹദോല് ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം മരിച്ചെന്ന് ആരോപണം. അതേസമയം, ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചു. ‘ഇന്നലെ ആറ് മരണമാണ് ഐ.സി.യുവില്‍ സംഭവിച്ചത്....
ജോലി സമയം പന്ത്രണ്ട് മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 13 നിയമങ്ങളെ...
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇരു മുന്നണികളും വാശിയേറിയ പോരാട്ടത്തിലാണ്. ആദ്യ ഫലസൂചനകളില്‍ ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെ.ഡി.യു-ബി.ജെ.പി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇരുമുന്നണികളും 100ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്....
മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്നുവയസുകാരന് പ്രഹ്ലാദ് മരണത്തിന് കീഴടങ്ങി. 96 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെ പ്രഹ്ലാദിനെ പുറത്തെടുത്തിരുന്നു. എന്നാല്‍ കുട്ടി മരിച്ചതായി മെഡിക്കല്‍ സംഘം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലില്‍...