വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന സിആന്‍ഡ്എജി റിപ്പോര്‍ട്ട് നിയമസഭയില്‍. നാല് വിഭാഗങ്ങള്‍ സംബന്ധിച്ച് നാല് റിപ്പോര്‍ട്ടുകളാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. കേരള സാമൂഹിക സുരക്ഷാ പെന്ഷന് അക്കൗണ്ടിംഗ് രീതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. പെന്ഷന്...
കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് പരിപാടി. ജനുവരി 9 മുതല്‍ 15 വരെ...
പ്രതിപക്ഷപ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും അനുമതി ലഭിച്ചിരുന്നില്ല. അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ...
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്. നിയമനിര്‍മ്മാണത്തിന് വേണ്ടിയാണ് പ്രത്യേക സമ്മേളനം ചേരുന്നത്. 24 സിറ്റിങ്ങുകളില്‍ 19 എണ്ണം നിയമ നിര്‍മ്മാണത്തിനും നാലുദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും...
ഇന്ധന വില വർദ്ധനവിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് അനുമതി സ്പീക്കർ നിഷേധിച്ചു. ഖജനാവിലേക്ക് പണം കണ്ടെത്താൻ ഉള്ള മികച്ച മാർഗം ആയി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻ...