Crime2 years ago
ബ്രിട്ടണില്‍ കത്തിയാക്രമണം; മൂന്ന് പേര് കൊല്ലപ്പെടു, നിരവധി പേര്‍ക്ക് പരിക്ക്
ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ക്രമിയെന്ന് കരുതുന്ന ലിബിയന്‍ പൗരനായ 25കാരനെ പൊലീസ് പിടികൂടി. റിഡിങ്ങിലെ ഫോര്‍ബറി ഗാര്‍ഡനിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു...