മലപ്പുറത്ത് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ അമ്മാവന്മാര് ഉള്‍പ്പെടെ ആറു ബന്ധുക്കളെ പൊലീസ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കുന്നിക്കോട് പോലീസാണ് പ്രതികളെ പിടികൂടിയത്.പ്ളസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുനലൂർ വിളക്കുടി സ്വദേശിയായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനാപുരം പാതിരിക്കല്‍...