കേരളം1 year ago
വനിതാ മജിസ്ട്രേറ്റിന് നേരെ കത്തി വീശി 15കാരൻ
തിരുവനന്തപുരത്ത് കേസ് കേൾക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച് 15കാരൻ. ലഹരിക്കടിമപ്പെട്ട വിദ്യാർഥിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യിൽ കുത്തി സ്വയം മുറിവേൽപിച്ചു. ബഹളം കേട്ട് ചേംബറിനു...