National2 years ago
പത്മശ്രീ പുരസ്കാരത്തിനായി ഐ.എം വിജയനെ നാമനിര്‍ദേശം ചെയ്തു
ഇന്ത്യയിലെ ഇതിഹാസ ഫുട്ബോളര്മാരില് ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്). വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....