കേരളം4 years ago
കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ആക്രമണ ലക്ഷ്യം മോഷണമെന്ന് സംശയം; കാറുമായി കടന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം, ആഭരണങ്ങളും കാണാതായി
താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മോഷണമാണ് ലക്ഷ്യമെന്ന സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും കാണാനില്ല. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഷീബയുടെ വാഗണ്‍ ആര് കാറും മോഷണം പോയിട്ടുണ്ട്....