കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് തലവേദനയായി പുതിയ മരണകണക്കുകള്‍. സംസ്ഥാനത്ത് 1795 കൊവിഡ് രോഗികള്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണമടഞ്ഞതായി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 444 പേര് ഹോം ഐസൊലേഷനില്‍...
കൊവിഡ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വീടുകളിൽവച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളിൽവച്ച് മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസൊലേഷന്‍ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്ന...
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ റൂം ഐസൊലേഷനാണ്...