കേരളം2 years ago
കറുകച്ചാലിൽ മലവെള്ളപ്പാച്ചിൽ; പത്തനംതിട്ടയിൽ മലയോര മേഖലയിൽ കനത്ത മഴ മുന്നറിയിപ്പ്
കറുകച്ചാൽ പുലിയളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയില് വീടുകളില്‍ വെള്ളം കയറി. നെടുമണ്ണി– കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി....