ആരോഗ്യം1 year ago
ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കല്ലേ; നശിപ്പിക്കുന്നത് കുടുംബാരോഗ്യം!
നിങ്ങളുടെ അടുക്കള കൗണ്ടറിനേക്കാൾ ഏറ്റവും മലിനമായ ഉപകരണമേതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ഒരു ഫ്രിഡ്ജ്! അടുക്കളയിലെ മറ്റെവിടെയെക്കാളും ഹാനികരമായ ബാക്ടീരിയകൾ ഫ്രിഡ്ജിൽ ഉണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. എന്ത് വാങ്ങിയാലും ബാക്കി വന്നാലും...