ദേശീയം2 years ago
14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ; പട്ടികയിൽ ഗ്ലെന്‍മാര്‍ക്കിന്റെ അസ്കോറില് സിയും
‘ഫിക്സഡ് ഡോസ് കോമ്പിനേഷന്‍’ വിഭാഗത്തിലുള്ള 19 കോക്ടെയില്‍ (സംയുക്ത) മരുന്നുകളില്‍ 14 എണ്ണവും നിരോധിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ (ഡി.സി.ജി.ഐ.) ഉപദേശക ബോര്‍ഡ് ശുപാര്‍ശചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്സ് ഡി.സി., മാന്‍കൈന്‍ഡ്സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ...