അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് അതിദാരുണമായി മരിച്ചത്. ബിനീഷ്, ഭാര്യ അനു, അവരുടെ മകനും മകളുമാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. രണ്ടാം നിലയിലെ കിടപ്പ്...
നഗരമധ്യത്തിലെ ഹോട്ടലിൽ വൻ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. സ്റ്റേഡിയം-ബസ് സ്റ്റാൻഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിനാണ് തീപിടിച്ചത്. തീപടർന്നതിന് പിന്നാലെ ജീവനക്കാർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം....