രാജ്യാന്തരം5 months ago
ക്രിപ്റ്റോക്വീനിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 41.7 കോടി രൂപ പാരിതോഷികം
കാണാതായ ‘ക്രിപ്റ്റോക്വീന്‍’ എന്നറിയപ്പെടുന്ന ജർമൻ സ്വദേശി റുജ ഇഗ്നാറ്റോവ(44)യെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം അഞ്ച് മില്ല്യണ്‍ ഡോളറായി(ഏകദേശം 41.7) ഉയര്‍ത്തി. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് തുക വർധിപ്പിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ ജനിച്ച ജര്‍മന്‍ പൗരയായ...