മൂന്നു മുതൽ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍ നടക്കുന്നത്. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. മൂന്ന് മുതല്‍ എട്ട് വരെയുള്ള...
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക്. ദില്ലി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരം തുടരുന്നത്. അതേസമയം, ദില്ലിയില്‍ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഇന്നലെ...
കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി...
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ഷകരെ ശത്രുക്കളപ്പോലെ പരിഗണിക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്...
കര്‍ഷകമാര്‍ച്ച് തുടക്കം മാത്രമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്കി. സത്യത്തിനുവേണ്ടിയുളള കര്‍ഷകപോരാട്ടങ്ങള ലോകത്ത് ഒരു സര്‍ക്കാരിനും തടയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യം എക്കാലവും അഹങ്കാരത്തെ തോല്പിക്കുമെന്ന് മോദി മനസിലാക്കണം. മോദി സര്‍ക്കാരിന്...
കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്ഷകഷകരുടെ മാര്‍ച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ എത്തി. അതേസമയം കര്‍ഷകമാര്‍ച്ച് ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പൊലീസും അറിയിച്ചു. കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് പ്രതിരോധമുണ്ടായാലും മാര്‍ച്ച് തുടരുമെന്നാണ്...