കേരളം12 months ago
പന്നി ഫാമില്‍ കടുവ, 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ്
വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊലപ്പെടുത്തി. ഫാമില്‍ നിന്നു ഏകദേശം അമ്പത് മീറ്റര്‍ മാറി വനാതിര്‍ത്തിയില്‍ കുറ്റിക്കാട്ടിലാണ് പന്നികളുടെ...