കൽപ്പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തകരാർ ഇല്ലെന്ന് ഉറപ്പ് വരുത്തിയതോടെയാണ് വീണ്ടും വോട്ടിങ്...
കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബി.എൽ.ഒയും...
ഇരട്ട വോട്ടിൽ കുരുങ്ങി കോൺഗ്രസ് നേതാക്കൾ. ചെന്നിത്തലയ്ക്ക് പുറമെ തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തി. തൃക്കാക്കരയിലും തൃശ്ശൂരിലുമാണ് പത്മജയുടെ പേര് ഉള്ളത്. തൃശ്ശൂരിലെ 29 -ാം നമ്പർ...
വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ട് ചേര്‍ത്ത ജീവനക്കാരെ കുടുക്കാനുള്ള നടപടി ശക്തമാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്. വെറും അഞ്ച് ശതമാനം ഉദ്യോഗസ്ഥരാണ് പ്രശ്നക്കാരെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും അവരാണ് ഇതു ചെയ്തതെന്നുമാണ് മുഖ്യ...
ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട്. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ...