കേരളം4 years ago
കരിപ്പൂർ റൺവേയുടെ സമീപത്ത് നിന്നും ഗുണ്ട് കണ്ടെത്തി
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സംസ്ഥാനപാത 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് കൊണ്ടോട്ടി...