Uncategorized4 years ago
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വരുന്നു
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിലെയും അയ്യങ്കാളി നഗരതൊഴിലുറപ്പിലെയും തൊഴിലാളികള്‍ക്ക് മറ്റു ക്ഷേമനിധികളിലേതുപോലെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ഷേമനിധിബോര്‍ഡ് രൂപവത്കരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ മന്ത്രിസഭയുടെ...